മലപ്പുറം താനൂരില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

മലപ്പുറം: മലപ്പുറം താനൂരില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെ ആണ് ആക്രമണം. 9 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍…

0 Comments

ഇ. അഹമ്മദ് ഇന്ത്യയുടെ അഭിമാന പുത്രന്‍.

കണ്ണൂര്‍: ലോക്‌സഭാംഗവും മുസ്ലീംലീഗ് ദേശീയാധ്യക്ഷനുമായ ഇ.അഹമ്മദിന്റെ അപ്രതീക്ഷിതമായ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത് മികച്ച പാര്‍ലമെന്റേറിയനും ഭരണതന്ത്രഞ്ജനും തലയെടുപ്പുള്ള രാഷ്ട്രീയ നേതാവുമാണ്. ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന്…

0 Comments

ഇ. അഹമ്മദിന്റെ നിര്യാണം: കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നാളെ സര്‍വകക്ഷി ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ല. മലപ്പുറം ജില്ലയിലെ…

0 Comments

കേരള സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അന്തരിച്ചു.

മലപ്പുറം: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍ക്കസ് വൈസ് പ്രസിഡന്റും കേരള മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍(70) അന്തരിച്ചു.…

0 Comments

തിരൂരങ്ങാടിയില്‍ കാര്‍ മിനിബസുമായി കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.

മലപ്പുറം: ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. കൊളപ്പുറം ഇരുമ്പുചോലയില്‍ വെച്ച് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച  കാര്‍ മിനിബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വടകര പതിയാരക്കര സ്വദേശികളായ വലിയപറമ്പത്ത് വിനോദന്‍…

0 Comments

മലപ്പുറത്ത്‌ ഓട്ടോ മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു.

മലപ്പുറം: ഓട്ടോ മറിഞ്ഞ് അഞ്ചു വയസുകാരി മരിച്ചു. പൂളമണ്ണ അബ്ദുല്‍ ഹമീദിന്റെ മകള്‍ ഡാനിയയാണു മരിച്ചത്. ആനക്കയം പാലത്തിനടുത്ത് ഓട്ടോ താഴ്ചയിലേക്കു മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അഞ്ചു…

0 Comments

കോട്ടുമല ബാപ്പു മുസലിയാര്‍ അന്തരിച്ചു.

മലപ്പുറം: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇസ്ലാമിക പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസലിയാര്‍ അന്തരിച്ചു. ഇന്നുച്ചയ്ക്ക് 2ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ഹൃദയസംബന്ധമായ…

0 Comments

കുറ്റിപ്പുറത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടു ഇന്ധന ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മംഗലാപുരത്തു നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഇന്ധന…

0 Comments

ക്യാഷ്‌ലെസ്സ് ഇടപാടുകള്‍ സാര്‍വത്രികമാക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടം.

മലപ്പുറം: ക്യാഷ്‌ലെസ്സ് ഇടപാടുകൾ സർവത്രികമാക്കാൻ മലപ്പുറം ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങി. ജില്ലയിലെ പൊന്നാനി നഗരം വില്ലേജ് ഓഫീസിനെ ആദ്യ ഡിജിറ്റല്‍ വില്ലേജ് ഓഫീസായും നെടുങ്കയം ആദിവാസികോളനിയെ ആദ്യ ഡിജിറ്റല്‍…

0 Comments

മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്കുമേൽ സി.ബി.ഐ അന്വേഷണം.

മലപ്പുറം: നോട്ട് അസാധുവാക്കലിനു ശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ നവംബര്‍ 10 മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി നിക്ഷേപിച്ച 266 കോടി രൂപയ്ക്ക് കൃത്യമായ രേഖകളില്ലെന്ന്…

0 Comments