ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം: രണ്ടാഴ്ച്ചക്കകം മുഴവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം.
മലപ്പുറം: ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. രണ്ടാഴ്ച്ചക്കകം ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരെ മുഴുവന്‍ അറസ്റ്റ്…