വിജയം ഉറപ്പിച്ച് ഹൈദരാലി തങ്ങള്‍; ലീഡ് രണ്ട്‌ലക്ഷം പിന്നിടുമെന്ന ആത്മവിശ്വാസം.

മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്ക് ഉള്ളത്. വിജയം ഉറപ്പിച്ച ലീഗ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ്.…

0 Comments

ആശങ്കയില്ല, അട്ടിമറിവിജയം പ്രതീക്ഷിക്കുന്നു:എം.ബി ഫൈസല്‍.

മലപ്പുറം: ഒരുലക്ഷത്തിനടുത്ത് വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി മുന്നേറുന്നതില്‍ ആശങ്കയില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ലെന്നും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു എന്നും…

0 Comments

അണികള്‍ ആഹ്‌ളാദം തുടങ്ങി; മലപ്പുറത്ത് സര്‍വ്വവും പച്ചമയം.

മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഭൂരിപക്ഷത്തില്‍ മുന്നിട്ട് നില്‍ക്കുന്നത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. കുടുംബസമേതം വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം ടി.വിയിലൂടെ കാണുന്ന പി.കെ കുഞ്ഞാലിക്കുട്ടി…

0 Comments

മലപ്പുറം കൊണ്ടോട്ടിയില്‍ ഇടത് മുന്നേറ്റം.

മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് ലീഡെങ്കിലും കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിനാണ് മുന്നേറ്റം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മറ്റ് ആറിടത്തും…

0 Comments

മലപ്പുറം വിധിയെഴുതുന്നു.

മലപ്പുറം: മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ രാവിലെ എട്ടുമണിയോടെ തുടങ്ങി. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിയത്. വേങ്ങര, വള്ളിക്കുന്ന്,…

0 Comments

മലപ്പുറത്ത് പുലി ഓട്ടം തുടങ്ങി.

മലപ്പുറം: കേരളരാഷ്ട്രീയം ഉറ്റു നോക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പതിനായിരത്തിലധികം വോട്ടുകളോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലികുട്ടി മുന്നിട്ടു നില്‍ക്കുന്നു.…

0 Comments

നാളെ മലപ്പുറത്ത് വോട്ടെണ്ണല്‍.

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണല്‍ പത്തുമണിയോടെ പൂര്‍ത്തിയാകും. മലപ്പുറം ഗവണ്‍മെന്റ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഏഴുമണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഏഴു സ്ഥലങ്ങളിലായി…

0 Comments

മലപ്പുറം വിധിയെഴുത്ത്; ഫലമറിയാന്‍ ഇനി മൂന്നുനാള്‍.

മലപ്പുറം: ഒരുമാസം നീണ്ട പ്രചാരണത്തിനു ഒടുവില്‍ ഇന്നലെ വിധി എഴുതിയ മലപ്പുറത്തിന് ഫലമറിയാന്‍ ഇനി മൂന്നുനാള്‍ കാത്തിരിക്കണം. നാലാംനാള്‍ ഫലം അറിയാം. 17ന് (തിങ്കള്‍)രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍…

0 Comments

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തി.

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി…

0 Comments

മലപ്പുറത്ത് ഇന്ന് കൊട്ടിക്കലാശം.

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. കഴിഞ്ഞ മൂന്നാഴ്ചയായി നടക്കുന്ന പ്രചാരണമാണ് ഇന്ന് വൈകീട്ട് ആറുമണിയോടെ അവസാനിക്കുന്നത്. കേന്ദ്രീകൃതമായ കൊട്ടിക്കലാശ പരിപാടികള്‍ മുന്നണികള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏഴ്…

0 Comments