പിതാവ് മരിച്ചകാര്യം അമ്മയും മക്കളും മറച്ചുവെച്ചു; വീട്ടിൽത്തന്നെ സൂക്ഷിച്ച അഴുകിയ മൃതദേഹം നാട്ടുകാർ കാണുന്നത് മാസങ്ങൾക്ക് ശേഷം; മലപ്പുറത്തെ ഈ സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചു.
മലപ്പുറം: താനൂർ താലൂക്കിലെ പാറമ്മലങ്ങാടിയിൽ മാസങ്ങളോളം പഴക്കമുളള മൃതദേഹം വീട്ടിനുളളില്‍ നിന്നും കണ്ടെത്തി. കുടുംബനാഥൻ വാഴയില്‍ സെയ്ദ് (50) എന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച ഗൃഹനാഥന്റെ…