കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍; ഖൈറുന്നീസക്കെതിരേ വധശ്രമത്തിന് കേസെടുത്തു
മലപ്പുറം: കുറ്റിപ്പുറത്തു ലോഡ്ജ് മുറിയില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവാകുന്നു. കേസിലെ പ്രതി പെരുമ്പാവൂര്‍ സ്വദേശിനി ഖൈറുന്നീസ(33) അറസ്റ്റില്‍. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഖൈറുന്നിസയുടെ അറസ്റ്റ് ഞായറാഴ്ച…