മലപ്പുറം എടക്കരയില്‍ ബിവറേജസിന് തീയിട്ടത് ബി.ജെ.പി – ആര്‍.എസ്.എസ്. സംഘം
മലപ്പുറം: എടക്കര പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍.എസ്എഎസുകാര്‍ ഉള്‍പ്പെട്ട സംഘം. സംഘത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി ജില്ലാ നേതാവായ വി.പി.രത്നാകരനെ പോലീസ് തിരയുകയാണ്. നിലവില്‍ ആർ.എസ്എസ് പ്രവർത്തകരായ…