യൂത്ത് ലീഗ് പ്രവർത്തകൻ്റെ കൊലപാതകം; പിടിയിലായത് 5 സി.പി.ഐ അനുഭാവികൾ; രാഷ്ട്രീയ കൊല അല്ലെന്ന് പോലീസ്; മണ്ണാർക്കാട് ലീഗ് ഹര്‍ത്താലചരിക്കുകയാണ്
പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22)ണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…