നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ലോലന്‍സ് സിനിമയിലെ നടന്‍ പിടിയില്‍

മലപ്പുറം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അഭിനേതാവും തിരക്കഥാകൃത്തുമായ യുവാവ് പിടിയില്‍. മലപ്പുറം അരീക്കോട് മൈത്രി സ്വദേശി കെ.പി സുനീര്‍ അരിക്കോട് എന്ന കരുപ്പറമ്പന്‍ സുനീറിനേയാണ് പോലീസ് പിടികൂടിയത്.…

0 Comments

ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് എം.എ റഹ്മാന്

മലപ്പുറം: ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് കാസര്‍കോട് ഉദുമ സ്വദേശി എം.എ റഹ് മാന് ലഭിച്ചു.'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകത്തിനാണ്…

0 Comments

ചേലാകര്‍മം നടത്തിയതിനെ തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിൻ്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു; ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ പരാതിയുമായി മാതാപിതാക്കള്‍

മലപ്പുറം: ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു. ചേലാകര്‍മ്മത്തെ തുടര്‍ന്ന് പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം…

0 Comments

മലപ്പുറത്ത് ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു; പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്

മലപ്പുറം: മലപ്പുറത്ത് ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇന്ന് രാവിലെ നിലമ്പൂരിന് സമീപം ചെട്ടിയംപാറയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അതേസമയം ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ…

0 Comments

മെട്രോ സ്റ്റേഷനില്‍ പോലീസിനെ വലച്ച അലി അക്ബറിൻ്റെ മൃതദേഹം റോഡരികില്‍; അപകടമരണമോ? കൊലയോ?

മലപ്പുറം: മെട്രോ സ്റ്റേഷനില്‍ പോലീസിനെ വലച്ച അലി അക്ബറിന്റെ(44) മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡരികില്‍. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബറിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെയാണ്…

0 Comments

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

മലപ്പുറം: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാരത്തൂര്‍ മര്‍കസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ മുളക്കപറമ്പില്‍ ഹാരിസ് മകന്‍ ആസിഫ് അലി (16),…

0 Comments

തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി

മലപ്പുറം: 60 മീറ്ററോളം അകലെ നിന്ന് തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസിന്(30)…

0 Comments

തിയറ്റര്‍ പീഡനക്കേസില്‍ പ്രതിയായ മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളജില്‍ പ്രവേശിക്കുന്നതിന് വിലക്ക്

മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ പിതാവ് തടവുകാരനായതിന്റെ പേരില്‍ മകള്‍ക്ക് കോളജില്‍ പ്രവേശിക്കുന്നതിന് വിലക്ക്. പെരുമ്പിലാവ് പി.എസ്.എം ദന്തല്‍ കോളജാണ് വിലക്കേര്‍പ്പെടുത്തിയത്. വിഷയത്തില്‍ പ്രതിയായ പിതാവ് മനുഷ്യാവകാശ…

0 Comments

കടൽക്ഷോഭം; പൊന്നാനി അഴിമുഖത്ത് നിന്നും 15 ഓളം മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയി

തിരൂര്‍(മലപ്പുറം): കേരളത്തിൽ തുടരുന്ന കനത്തമഴയിൽ കടൽക്ഷോഭം രൂക്ഷം. പൊന്നാനി അഴിമുഖത്ത് നങ്കൂരമിട്ട 15 ഓളം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ബോട്ടുകള്‍…

0 Comments

 ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ല; കാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: കാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും യു.എ.പി.എ എന്ന കരിനിയമത്തെ പാലിമെന്റില്‍ എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി…

0 Comments