ആഗോള ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി വിദ്യാര്‍ഥിനി; കര്‍ണാടക മന്ത്രി യു.ടി ഖാദറുടെ മകളാണ് ഹവ്വ നസീമ
മലപ്പുറം: നവംബര്‍ നാലുമുതല്‍ 16 വരെ ദുബായില്‍ നടക്കുന്ന ശൈഖ് ഫാത്തിമ ബിന്‍ത് മുബാറക് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ മൂന്നാമത് എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി…