ഹർത്താൽ ആഹ്വനം ചെയ്യുന്നവരും അക്രമകാരികളും ഒന്നറിയുക; നിങ്ങളെ ഒതുക്കാൻ സർക്കാർ ഒരുക്കുന്ന നിയമനടപടി
തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും മറ്റുമായി ജനങ്ങളെ ദുരിതത്തിലാകുന്ന അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള…