വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കാസർകോട് കുമ്പളയിൽ പാലം തകർന്നു; എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂമന്ത്രി
വടക്കൻ കേരളത്തിൽ കാലവർഷം കനക്കുകയാണ്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കാസർകോട് കുമ്പളയിൽ പാലം തകർന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകർന്നത്. കുമ്പളയിൽ…