പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കാന്‍ പാടില്ല; രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ചിലരുടെ പ്രചാരണം നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യം: പിണറായി വിജയൻ
ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിക്കുമ്പോഴും ക്യാമ്പ് സന്ദര്‍ശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ…