റീ ബില്‍ഡ് കേരള: ലോക ബാങ്ക് വായ്‌പയില്‍ 1422 കിലോ മീറ്റർ റോഡ് നന്നാക്കാൻ അനുമതി
കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോ മീറ്റർ റോഡ് നന്നാക്കാൻ അനുമതിയായി. മരാമത്ത് വകുപ്പിനുകീഴിലുള്ള 819 കിലോ മീറ്റർ റോഡിന് 300 കോടി രൂപ അനുവദിച്ചു. തദ്ദേശ…
കേരള പുനർനിർമാണ വികസനപദ്ധതിയിൽ 1422 കിലോ മീറ്റർ റോഡ് നന്നാക്കാൻ അനുമതിയായി. മരാമത്ത് വകുപ്പിനുകീഴിലുള്ള 819 കിലോ മീറ്റർ റോഡിന് 300 കോടി രൂപ അനുവദിച്ചു. തദ്ദേശ…
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതികളില്‍ മലപ്പുറം ജില്ലയില്‍ വ്യാപക കൃഷി നാശം. ജില്ലയില്‍ മാത്രം 14219.1268 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3042.279419…
നാടുകാണി ചുരത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാൻ നാലു മാസമെങ്കിലും കാലതാമസമുണ്ടാകുമെന്നു സർക്കാർ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ സമാന്തരപാത നിർമിക്കാൻ ആലോചന തുടങ്ങി. വനം വകുപ്പിന്റെ സഹകരണത്തോടെ താത്കാലിക പാത…
ഇക്കുറി കാലവര്‍ഷം ആഞ്ഞുവീശിയ കേരളത്തില്‍ ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍. കേരള സ്്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഭൂപടത്തിലാണ് ഈ വിവരങ്ങളുള്ളത്.…
കവളപ്പാറയിൽ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത ക്രൈസ്‌തവ പുരോഹിതർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. ദുരന്തം നടന്ന മുത്തപ്പൻ കുന്ന് പശ്ചാത്തലത്തിൽ വരുന്നതാണ് ചിത്രം. ഉന്നത പദവി അലങ്കരിക്കുന്ന…
നിലമ്പൂരിലെ മുഴുവന്‍ ദുരിതബാധിതരെയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.ആദിവാസികളുടെ പുനരധിവാസത്തിനായി വനാവകാശ നിയമപ്രകാരമുള്ള 500 ഏക്കര്‍ ഭൂമി ഉപയോഗിക്കും. മറ്റുള്ളവരെ മുണ്ടേരിയിലെ സര്‍ക്കാര്‍ ഭൂമിയലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ടെന്ന്…
വീടും സ്വത്തുക്കളും നഷ്ടപ്പെട്ട പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ വേദനയോടെ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് തങ്ങളുടെ വിലപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുകളും അടക്കം നശിച്ചുപോയിയെന്ന്. എന്നാല്‍ നിങ്ങളുടെ വിലപ്പെട്ട…
പോത്തുകല്ല് ഗ്രാമം ഒരിക്കല്‍ കൂടി ചരിത്രമെഴുതുകയാണ്. കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് മസ്ജിദ് വിട്ടുകൊടുത്ത് വിശ്വാസികള്‍ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത് ബസ് സ്റ്റാന്റില്‍. പള്ളി പോസ്റ്റ്മോര്‍ട്ടം…
കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി, ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം എത്തും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും സംഘം എത്തുക. ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതുവരെ 38…
വയനാട് : അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട വയനാടിന് പോരാട്ട വീര്യം നല്‍കിയ നാട്ടുകാരോടപ്പം അവർക്കുണ്ടായിരുന്നു. "ദേശീയ ദുരന്തനിവാരണ സേന" ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലയില്‍ ദുരന്തനിവാരണ സേനയുടെ…