പ്രളയം: അടിയന്തര സഹായത്തിന് 100 കോടി, 10,000 രൂപ ധനസഹായ വിതരണം സർക്കാർ തുടങ്ങുന്നു; ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും എത്തിക്കും
കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി അടിയന്തര ധനസഹായവിതരണത്തിനു 100 കോടി രൂപ. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്‍റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിന്…