കണ്ണില്‍ കാണുന്ന കാഴ്ചകളെല്ലാം ക്യാന്‍വാസിലാക്കാന്‍ നിമിഷ നേരം മാത്രം മതി; വരകളില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി
ജീവന്‍ തുടിക്കുന്ന കാഴ്ചകള്‍ ക്യാന്‍വാസില്‍ വരച്ചുചേര്‍ത്ത് വിസ്മയം തീര്‍ക്കുകയാണ് ഫാത്തിമ ഷഹനാസ് എന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനി. കണ്ണില്‍ കാണുന്ന കാഴ്ചകള്‍ ക്യാന്‍വാസിലാക്കാന്‍ നിമിഷ നേരം മതി ഇവര്‍ക്ക്.…