പാലായിലെ പരാജയം; യു.ഡി.എഫിന് കൂട്ടുത്തരവാദിത്വം ഉണ്ട്: തെരഞ്ഞെടുപ്പുകളില്‍ ജാഗ്രത പുലര്‍ത്തും: എം.കെ മുനീര്‍

മലപ്പുറം: പാല ഉപതെരഞ്ഞടുപ്പ് പരാജയത്തില്‍ യു.ഡി.എഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജാഗ്രത പുലര്‍ത്തും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ…

0 Comments

വെറുതേ പോസ്റ്റ് ഇട്ട് പോകരുത്, ഓരോ ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കുടിച്ചിട്ട് പോകണം; ബൽറാമിനെ ട്രോളി പി . വി അൻവർ

വി.ടി ബല്‍റാം എം.എല്‍.എയെ ട്രോളി പി.വി അന്‍വര്‍ എം.എല്‍.എ. യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്ത് ഇടതുപക്ഷം പാലാ ഉപതെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിലും യു.ഡി.എഫിന്‍റെ ദയനീയ പരാജയത്തിലും സെല്‍ഫ് ട്രോളുമായി…

0 Comments

ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..

പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…

0 Comments

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.…

0 Comments

റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ തിരൂരിൽ യുവാവിന് കുത്തേറ്റു: ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല

തിരൂരിൽ യുവാവിന് കുത്തേറ്റു. ഉണ്യാൽ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തിരൂരിൽ റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ഒരാൾ കുത്തുകയായിരുന്നുവെന്ന് ഷെമീർ പോലീസിനോട്…

0 Comments

മലപ്പുറത്ത് 12 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി; പിതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം ചേളാരിയില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കം രണ്ട് പേരെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മുപ്പതോളം പേര്‍ പീഡിപ്പിച്ചതായാണ്…

0 Comments

ആന്ധ്രാതീരത്ത് അന്തരീക്ഷച്ചുഴി; സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച നാല് ജില്ലകളിലും ബുധനാഴ്ച ആറിടത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആന്ധ്രാതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുകയെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ…

0 Comments

പ്രളയക്കെടുതി; കേന്ദ്രത്തോട് 2101.9 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേരളം

പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടിയാണ് കേന്ദ്രത്തോട് നിലവിൽ സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനേക്കാൾ പതിൻമടങ്ങാണ് യഥാർത്ഥ നഷ്ടം.…

0 Comments

വിള്ളല്‍ വര്‍ദ്ധിച്ചു; അപകടസാധ്യത; കോഴിക്കോട്- നിലമ്പൂർ – ഗൂഡല്ലൂർ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു

മലപ്പുറം: അപകട സാധ്യതയെ തുടർന്ന് കോഴിക്കോട്- നിലമ്പൂർ – ഗൂഡല്ലൂർ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു. നിലമ്പൂർ നാടുകാണി ചുരത്തില്‍ ജാറം മേഖലയിലൂടെയുള്ള വാഹന ഗതാഗതത്തിനാണ് നിരോധനം.…

0 Comments

പി. ജയരാജൻ ബി.ജെ.പിയിലേക്കെന്ന് വ്യാജപ്രചരണം; ഹമീദ് കോട്ടക്കല്‍, അലി കൊണ്ടോട്ടി, അഖിലേഷ് നെയ്മര്‍ തുടങ്ങിയ ഫേസ്ബുക്ക് ഐ.ഡികൾ നിരീക്ഷണത്തിൽ

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിലെ അന്വേഷണം മലപ്പുറത്തേക്ക്. ഇതിന്‍റെ ഉറവിടം മലപ്പുറമാണെന്നും ഫേസ്ബുക്ക് കൂട്ടായ്മകളായ പച്ചപ്പട, നിലപാട്…

0 Comments