മഞ്ചേശ്വരത്ത് പോരാട്ടം ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ; കേരളത്തിൽ ഇനി പാലാ പ്രതിഭാസം ആവർത്തിക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : സംസ്ഥാനത്ത് ഇനി പാലാ പ്രതിഭാസം ആവര്‍ത്തിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച്…