‘മഹാ’ ശക്തമായി ; കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ സ്കൂളുകൾക്ക് അവധി, എം.ജി പരീക്ഷകൾ മാറ്റി

കൊടുങ്ങല്ലൂര്‍ , ചാവക്കാട് താലൂക്കുകളിലും കാസര്‍കോട് ജില്ലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നും ഈ താലൂക്കുകൾക്ക് അവധിയായിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന…

0 Comments

‘മഹാ’ചുഴലിക്കാറ്റ്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷം; എറണാകുളത്ത് നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം…

0 Comments

പാലക്കാട് ഉൾവനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; മൃതദേഹം പുറത്തെത്തിച്ചു; ഇന്‍ക്വസ്​റ്റ്​ നടപടി പൂർത്തിയാക്കിയത് ഒറ്റപ്പാലം ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം

പാലക്കാട്: മഞ്ചിക്കണ്ടി ഉൾവനത്തിൽ തണ്ടര്‍ബോള്‍ട്ട് സേനാ അംഗങ്ങളും മാവോവാദികലും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വനത്തിൽ നിന്നും പുറത്തെത്തിച്ചു. ഇന്‍ക്വസ്​റ്റ്​ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍…

0 Comments

മുസ്ലിം ലീഗിനും പ്രതിപക്ഷ നേതാവിനും മറുപടിയുമായി പി. ജയരാജന്‍; ഒരിക്കല്‍ പോയ സ്ഥലത്ത് പിന്നീട് ഒരു ആക്രമണം നടന്നു എങ്കില്‍ അതിൻ്റെ ഉത്തരവാദിത്വം എന്നില്‍ അടിച്ചേൽപ്പിക്കുന്നത് എന്തിന്..?

കണ്ണൂര്‍: തൻ്റെ താനൂര്‍ സന്ദര്‍ശനത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് പി. ജയരാജന്‍. താനൂരില്‍ കഴിഞ്ഞ ഒക്ടോബര്‍ 11ന് പോയത് അവിടെ കടലോര മേഖലയിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്. സി.പി.എം…

0 Comments

മുസ്ലിം യൂത്ത് ലീഗിന് പിന്തുണയുമായി പ്ര​തി​പ​ക്ഷ നേ​താ​വ്; ഇ​സ്‌​ഹാ​ക്കി​ൻ്റെ കൊലപാതകത്തില്‍ സി.​പി.​എം നേതാവ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്കണം; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: താനൂര്‍ മുസ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്‌​ഹാ​ക്കി​ൻ്റെ കൊലപാതകത്തില്‍ സി.​പി.​എം നേ​താ​വ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് താ​നൂ​ര്‍…

0 Comments

60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..

കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…

0 Comments

പാലക്കാട് ഉള്‍വനത്തില്‍ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടതായി വിവരം

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഉള്‍വനത്തില്‍ പരിശാധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിയുതിർക്കുകയും…

0 Comments

തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി കോണ്‍ഗ്രസ് മാറ്റണം; പ്രാദേശിക പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായ ആശയക്കുഴപ്പവും തോൽവിക്ക് കാരണമാകുന്നു; കോൺഗ്രസിനെ ഉപദേശിച്ച് ലീഗ് നേതാവ്

കോഴിക്കോട്: ഇനിയെങ്കിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി മാറ്റണമെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഐക്യകണ്‌ഠ്യേന സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും എം.കെ…

0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; പിടിയിലായത് മൂന്നുപേർ; മൂന്നുപേരും സി.പി.എം പ്രവര്‍ത്തകർ

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേർ പിടിയിൽ. മുഫീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരാണ് പിടിയിലായത്. മൂന്നുപേരും സി.പി.എം പ്രവര്‍ത്തകരാണ്. നാലംഗ സംഘമാണ് കൊലപാതകത്തിന്…

0 Comments