ചരിത്രത്തെ കാവിവൽക്കരിക്കുന്ന ഭരണകൂട ഭീകരതെക്കെതിരെ താക്കീതായി മുസ്ലിം യൂത്ത് ലീഗ് മലബാർ സമരസ്മൃതിയാത്ര
ഉദുമയിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ ഫ്ലാഗോഫ് ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി അദ്ധ്യക്ഷത വഹിച്ചു.
0 Comments
03/10/2021