കാസർകോട് ജില്ലയില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തായ ചെങ്കള പഞ്ചായത്തിന്‍റെ പുതിയ കെട്ടിടവും നവീകരിച്ച മെയിന്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു

മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്രസിഡന്റ് ഓഫീസ്, മീറ്റിങ് ഹാള്‍, സെര്‍വര്‍ റൂം, റെക്കോഡ് റൂം എന്നിവയും ചേര്‍ന്നതാണ് പുതിയ കെട്ടിടം.

0 Comments