തുടര്‍ച്ചയായി നാലാം തവണ; മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു; ചടങ്ങുകള്‍ നടന്നത് ബുദ്ധക്ഷേത്രത്തില്‍
2005 മുതല്‍ 2015 വരെ മഹീന്ദ രാജപക്‌സെ ആയിരുന്നു പ്രസിഡന്റ്. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ലക്ഷ്യമിട്ടത് പോലെ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്‍റെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നു.
0 Comments
09/08/2020