സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ; മമഹിന്ദ രജപക്‌സെ രാജ്യം വിടുന്നത്തിന് സുപ്രീം കോടതിയുടെ വിലക്ക്

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാർട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്

0 Comments

രാജിവെച്ച പ്രധാനമന്ത്രി രജപക്‌സെയെ അജ്ഞാത കേന്ദ്രത്തിലെത്തിച്ച് ലങ്കൻ സൈന്യം; ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു; ശ്രീലങ്കയിൽ സംഭവിക്കുന്നത്

കഴിഞ്ഞദിവസം ഭരണപക്ഷ നേതാക്കളുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

0 Comments