ബിരിയാണി ചെമ്പുമായി മഹിള കോൺഗ്രസ് മാർച്ച് നടത്തി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റിന് അകത്ത് കയറി മഹിള പ്രവർത്തകർ
കലക്ടറേറ്റിന് പുറത്ത് പൊലീസ് ബാരിക്കേഡ് വെച്ച് തടയാത്തതോടെ പ്രവർത്തകർ കലക്ടറേറ്റിന് അകത്ത് കയറി
0 Comments
10/06/2022