അഴിയൂർ ഗ്രാമപഞ്ചായത്തും മാഹി മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിക് സെന്ററും ചേര്‍ന്നുള്ള മൊബൈൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

വാർഡുകളിൽ കോവിഡ് പോസിറ്റീവ് ആയ രോഗികളെ ഡോക്ടർ നേരിട്ട് സന്ദർശിച്ച ആരോഗ്യ സ്ഥിതി വിലയിരുത്തുകയും മാനസിക പിന്തുണ നൽകുകയും ചെയ്യുന്നതാണ്.

0 Comments

പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി പീ​ഡി​പ്പി​ക്കാ​ൻ ശ്രമം ; മധ്യവയസ്‌കൻ അറസ്റ്റിൽ

ന്യൂ ​മാ​ഹി കു​റി​ച്ചി​യി​ൽ ഈ​യ്യ​ത്തു​ങ്കാ​ട് ശ്രീ​നാ​രാ​യ​ണ​മ​ഠ​ത്തി​ന് സ​മീ​പം പാ​ലി​ക്ക​ണ്ടി ഹൗ​സി​ൽ സു​ഭാ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

0 Comments

കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചതായി വിവരം

വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

0 Comments

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗം; മാഹിയില്‍ ബാറുകള്‍ അടച്ചിടാന്‍ പുതുച്ചേരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഇറങ്ങി

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

0 Comments