മരിച്ചെന്ന് കരുതി മഹസര്‍ വരെ തയാറാക്കി; ഇൻക്വസ്റ്റിനായി ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്ക് തോന്നിയ സംശയം യുവാവിന് നൽകിയത് പുതുജീവൻ

കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങൾ പകർത്താൻ നിവർത്തി കിടത്തിയപ്പോഴാണ് ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു സംശയം തോന്നിയത്.

0 Comments