ഗസ്റ്റ് ലക്ചറര്‍ ആകാൻ മഹാരാജാസ് കോളേജിൻ്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരേ പരാതി നല്‍കി കോളേജ്
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കാസര്‍കോട് സ്വദേശിയായ കെ. വിദ്യക്കെതിരേ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി പരാതി നല്‍കി
0 Comments
06/06/2023