സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം; ജനങ്ങള്‍ക്കിടയില്‍ വിസ്മയം തീര്‍ത്ത് മാജിക്ക് ഷോ
കാസര്‍കോട് കെ. എസ്. ആര്. ടി. സി സ്റ്റാന്റ്, കാസര്‍കോട് പുതിയ സ്റ്റാന്റ്, കുമ്പള, ബേക്കല്‍ കോട്ട എന്നിവിടങ്ങളില്‍ മാജിക്ക് ഷോ നടന്നു.
0 Comments
26/04/2022