തൈക്കടപ്പുറത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി

മദ്രസ കെട്ടിടത്തിന്‍റെ താക്കോൽ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അനീഫ ഹാജി നഗരസഭാ വൈസ്‌ചെയർമാൻ പി.പി മുഹമ്മദ്‌റാഫിക്ക് കൈമാറി.

0 Comments