അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്ക്; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് ഈ നടപടി.

0 Comments