മടിക്കൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍; ഉദുമ ഗ്രാമപഞ്ചായത്തില്‍ ജൂലൈ 14 വരെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും.

0 Comments

‘ഒത്തു ചേര്‍ന്നൊരുക്കാം വൃത്തിയുള്ള നാടും വീടും’; ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കം

മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുവാനും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കുന്നത്.

0 Comments

മാഷ് പദ്ധതി- മാഷ് റേഡിയോ, മൈക്ക് പ്രചരണം; കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്; മടിക്കൈയിലെ മാഷ് ജോറാണ്

കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രണ്ട് വാര്‍ഡുകളില്‍ മാഷ് പദ്ധതിയുടെ ഭാഗമായി രണ്ട് ആഴ്ച ഇടവേളയില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്.

0 Comments

ഗണിതം ഇനി അതിമധുരം; മടിക്കൈ പഞ്ചായത്തില്‍ മഞ്ചാടിക്കൂടാരം പദ്ധതി മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു

3 മുതല്‍ 7 വരെ ക്ലാസ്സുകളിലെ 74 കുട്ടികള്‍ക്ക് രണ്ടു ഗ്രൂപ്പുകളായി സ്‌കൂള്‍ സമയത്തിനു ശേഷമുള്ള 2 മണിക്കൂര്‍ നേരം ഇവിടെ ഗണിത പഠന ക്ലാസ് ലഭിക്കുന്നു.

0 Comments

ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി

ടി. വി കാസര്‍കോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർക്ക് കൈമാറി .

0 Comments