ജനകീയാസൂത്രണ രജതജൂബിലി: ‘മടിക്കൈ ഫെസ്റ്റ്’ ഉള്‍പ്പെടെ മടിക്കൈ പഞ്ചായത്തില്‍ വിപുലമായ പരിപാടികള്‍

ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടുമാവിന്‍തോപ്പ് എന്നിവ ഒരുക്കും. മടിക്കൈയിലെ പാതയോരങ്ങള്‍ സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കും.

0 Comments