സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സവര്‍ക്കറുടെ ചിത്രം; സിദ്ധരാമയ്യയെ ഭീഷണിപെടുത്തിയ കേസിൽ കർണാടകയിൽ 16 പേര്‍ അറസ്റ്റില്‍
കുടകില്‍ സിദ്ധരാമ്മയ്യയുടെ വാഹനത്തിന് നേരെ മുട്ടയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് 8 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
0 Comments
20/08/2022