മാടക്കാല്‍ -തൃക്കരിപ്പൂര്‍ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരം; ‘യാത്രാബോട്ട് ഗ്രാന്മ’ വരുന്നു

10 പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്നതും ഔട്‌ബോഡ് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ളതും സ്റ്റിയറിംഗ് നിയന്ത്രണ സംവിധാനവുമുള്ളതാണ് ബോട്ട്.

0 Comments