മോഷ്ടിച്ച ശേഷം തെളിവ് നശിപ്പിക്കാന്‍ രണ്ടു നില കെട്ടിടത്തിന് തീയിട്ടു; ഒടുവിൽ മോഷ്ടാവ് പിടിയില്‍

അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

0 Comments