സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റു; മഹല്ലുകളുടെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും
പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ഖാസി സ്ഥാനാരോഹണച്ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി. എസ് അബ്ദുളള കുഞ്ഞി ഫൈസി അധ്യക്ഷതവഹിച്ചു.
0 Comments
11/04/2021