കേരളാ രാഷ്ട്രീയത്തിനെ പിടിച്ചുലയ്ക്കുന്ന സ്വര്‍ണ്ണകടത്ത്; എം. ശിവശങ്കറിനെതിരെ കൂടുതൽ നടപടി; ഐ. ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി
നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ. പുതിയ ഐ. ടി സെക്രട്ടറിയായി എം. മുഹമ്മദ് വൈ. സഫിറുള്ളയെ നിയമിച്ചുവെന്നും ഉത്തരവിലുണ്ട്.
0 Comments
07/07/2020