അധികാരത്തിന്‍റെ സുഖശീതളിമയിൽ ധാർമ്മിക ബോധം മറക്കുന്നുവെന്ന് എം.ടി. രമേശ്; വിമർശനത്തിൽ മറുപടിയുമായി സുരേന്ദ്രൻ
തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽ-കള്ളപ്പണ ഇടപാടുകളുടേയും പശ്ചാത്തലത്തിൽ പ്രതിക്കൂട്ടിലായ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
0 Comments
25/09/2021