തൈക്കടപ്പുറം കോളനി നിവാസികള്‍ക്ക് വീടിന് ധനസഹായം ലഭ്യമാക്കാന്‍ ഇടപെടും: എം.രാജഗോപാലന്‍ എം. എല്‍. എ
എം.എല്‍.എ നേരിട്ട് തൈക്കടപ്പുറം മത്സ്യതൊഴിലാളി കോളനിയില്‍ എത്തുകയും മത്സ്യതൊഴിലാളികളില്‍ നിന്ന് നിവേദനം സ്വീകരിക്കുകയും ചെയ്തു.
0 Comments
01/06/2021