കേരളം ഭ​രി​ക്കു​ന്ന​വ​ര്‍ ഏ​ത് മ​ര്‍​ദ്ദ​ന​മു​റ​ക​ളെ​യും നേ​രി​ടാ​ന്‍ ക​രു​ത്തു​ള്ള ജ​ന​നേ​താ​ക്ക​ന്മാർ; ബി.ജെ.പിക്കെതിരെ ​ആഞ്ഞടിച്ച് മ​ന്ത്രി എം.എം മ​ണി

ബി.​ജെ​.പി​യു​ടെ സു​രേ​ന്ദ്ര​നും കേ​ന്ദ്ര സ​ഹ​മ​ന്ത്രി മു​ര​ളീ​ധ​ര​നും മു​ഖ്യ​മ​ന്ത്രി ​പി​ണ​റാ​യി വി​ജ​യ​നെ രാ​ജി​വെ​പ്പി​ച്ചേ അ​ട​ങ്ങൂ എ​ന്ന മ​ട്ടി​ല്‍ ഒ​രു​ത​രം വി​ര​ട്ട​ല്‍ സ്വ​ര​ത്തി​ലാ​ണ് സം​സാ​രം.

0 Comments