സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം. ആലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗം സമൂഹത്തിന് നികത്താനാവാത്ത നഷ്ടം; ഖബറടക്കത്തിന് എത്തിയത് ആയിരങ്ങള്‍
ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി.
0 Comments
03/04/2021