വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണം; ഷെജിനും ജോയ്‌സനയും പറയുന്നു
ജോയ്സ്നയെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ, പോലീസ് അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച താമരശ്ശേരി കോടതി മജിസ്ട്രേറ്റു മുൻപാകെ ഇവർ ഹാജരായി
ജോയ്സ്നയെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ, പോലീസ് അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച താമരശ്ശേരി കോടതി മജിസ്ട്രേറ്റു മുൻപാകെ ഇവർ ഹാജരായി
യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം മതപരിവർത്തനം നടത്തിയാൽ അഞ്ച് വർഷം തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും.
കേന്ദ്ര പദ്ധതികൾ പേര് മാറ്റി അതിന്‍റെ നേട്ടം കേരളത്തിലെ സർക്കാർ അവകാശപ്പെടുകയാണെന്ന് പത്രിക പുറത്തിറക്കിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.
വഡോദര മുനിസിപ്പൽ കോർപറേഷിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലാണ് കോൺഗ്രസ് പുതുതലമുറയെ ആകർഷിക്കാനായി പുതിയ വാഗ്ദാനങ്ങൾ നൽകിയത്.
അതേസമയം വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് പോലീസിന്‍റെ വാദം. മുസ്കാന്‍ ജഹാനും റാഷിദും ജൂലൈയില്‍ ഡെറാഡൂണില്‍ വെച്ച് വിവാഹിതരായിരുന്നു.
തന്‍റെ മകളെ മതം മാറ്റി വിവാഹം കഴിക്കാൻ ഉവൈസ് ശ്രമിക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ടിക്കാറാമിന്‍റെ പരാതി.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് നിയമത്തിന്‍റെ ലക്ഷ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞിരുന്നു.
ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നതായി യു.പി പോലീസ്. ശക്തമായ നടപടി സ്വീകരികുമെന്ന് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് (യു.പി) മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. മുസ്ലിം യുവാക്കള്‍ ഹിന്ദു…