കാസര്‍കോട് ജില്ലാ ബ്ലോക്ക്തല അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും ആരൊക്കെ എന്നറിയാം

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഷമീന ടീച്ചറെ തെരഞ്ഞെടുത്തു. നയാബസാര്‍ 11-ാം ഡിവിഷന്‍ അംഗമായ ഇവര്‍ക്ക് ഏഴ് വോട്ടുകള്‍ ലഭിച്ചു.

0 Comments