സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു; അഞ്ഞൂറ് മീറ്ററിലധികം പിന്നിലേക്കെടുത്തു യാത്രക്കാരെ കയറ്റി വേണാട് എക്സ്പ്രസ്സ്
ചെറിയനാട് സ്റ്റേഷനില്‍ സിഗ്‌നലോ സ്റ്റേഷന്‍ മാസ്റ്ററോ ഇല്ലാതിരുന്നതാണ് ലോക്കോ പൈലറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
0 Comments
22/05/2023