കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരളത്തെ അഭിനനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല
കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
0 Comments
04/04/2020