യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണം ; മന്ത്രി കെ.ടി ജലീലിന് ലോകായുക്ത നോട്ടീസ്; നടപടി മന്ത്രിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍

ഹര്‍ജി ഫയലില്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ലോകായുക്ത നോട്ടീസില്‍ വ്യക്തമാക്കുന്നു.

0 Comments