ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത വിധി; ലോകായുക്ത വിധി യുക്തിഭദ്രമല്ല, മന്ത്രിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു: രമേശ് ചെന്നിത്തല

സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും മന്ത്രി നടത്തിയെന്നതടക്കമുള്ള വാദങ്ങൾ 100% വസ്തുതാപരമാണ്. അതിപ്പോഴും പ്രസക്തവുമാണ്

0 Comments

ലോകായുക്ത നിയമ ഭേദഗതി; ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി പോകണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി വി.ഡി സതീശൻ

നിയമസഭ നിയമം പാസാക്കിയാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് മറ്റാര്‍ക്കും പറയാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്

0 Comments

ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്ത ഓര്‍ഡിനന്‍സെന്ന് മുസ്‍ലിം ലീഗ്; തിരിച്ചടി ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് ഉമ്മൻ ചാണ്ടി

ലോകായുക്തയുടെ ഇന്നത്തെ അധികാരത്തിനുവേണ്ടി സി.പി.എം ഉള്‍പ്പെടെ സമരം ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

0 Comments

ബന്ധുനിയമനം; കെ.ടി ജലീല്‍ കുറ്റക്കാരന്‍; മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

ജലീലിന്‍റെ ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്.

0 Comments