അനാരോഗ്യത്തെ തുടർന്ന് വിശ്രമം എന്ന് വിശദീകരണം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

യു.ഡി.എഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് വിലക്കേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനം

0 Comments