പ്രതികള്‍ കയ്യുറ ധരിച്ചതായി സംശയം; സ്വര്‍ണ്ണവും പണവുമുള്ള ലോക്കര്‍ കടത്തിയ കേസ്, അന്വേഷണം ഊർജിതം, ലഭിച്ചത് അഞ്ച് വിരൽ അടയാളങ്ങള്‍ മാത്രം
വീടുകളുടെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്
0 Comments
22/05/2024