കേരളത്തിൽ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആറുപേര്‍ കാസര്‍കോട് ജില്ലക്കാർ; ലോക്ക് ഡൗൺ ദിനങ്ങളിൽ ഗൗരവം ഉൾക്കൊണ്ട് എല്ലാവരും പെരുമാറണമെന്ന് മുഖ്യമന്ത്രി
പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.