കേരളത്തിലുള്ളത് 64,006 അതിദരിദ്രർ; ഇതിൽ 8553 പേരും മലപ്പുറത്താണെന്ന് തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയ കണക്കെടുപ്പിൽ പറയുന്നു

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി അതി ദരിദ്ര ലഘൂകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ലക്ഷ്യം.

0 Comments

നാല് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് കൂടി കാസർകോട് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

കാസര്‍കോട് നഗരസഭ, കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ മടിക്കൈ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് യോഗം അംഗീകാരം നല്‍കിയത്.

0 Comments

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരണം ധീരമായ ചുവടുവെയ്പ്; ജില്ലാതല പ്രഖ്യാപനവും തദ്ദേശസ്വയംഭരണ ദിനാഘോഷവും

മറ്റ് സംസ്ഥാനങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാന്‍ (ജി.പി.ഡി.പി) രൂപീകരിക്കുന്നത് കേരളത്തിലെ അധികാര വികേന്ദ്രീകരണ മാതൃകയിലാണെന്നും ഡോ. പി പി ബാലന്‍

0 Comments

തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവന്‍ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനില്‍: മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍

വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ഫലപ്രദമായി ഇടപെട്ട ജനകീയാസൂത്രണത്തിന്‍റെ 25വര്‍ഷമാണ് കടന്നു പോയത്.

0 Comments

കണ്ണൂർ ജില്ലയിലെ ആറളത്ത് എൽ.ഡി.എഫ് ഭരണം നിലനിർത്തി; സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ഏലക്കാടൻ ബാബു 429 വോട്ടിന് ജയിച്ചു.

0 Comments

കാസര്‍കോട് ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശുചിത്വ പദവിയിലേക്ക്; പ്രഖ്യാപനം മന്ത്രി എ. സി മൊയ്തീന്‍ നിര്‍വഹിക്കും

ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ 20 പഞ്ചായത്തുകളും രണ്ടു നഗര സഭകളും കാഞ്ഞങ്ങാട് ബ്ലോക്കും ശുചിത്വ പദവി നേടിയിരുന്നു.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് നിയോജകമണ്ഡലം തല പാർലമെൻ്ററി ബോർഡ് പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാൻ പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാ‍ർത്ഥി നി‍ർണയത്തിന് കെ.പി.സി.സി മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു

ഒരേ വാർഡിൽ ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ചവരെ സ്ഥാനാർത്ഥികളായി പരി​ഗണിക്കരുതെന്നും നി‍ർദേശമുണ്ട്.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ഹിയറിങ്ങും പുതുക്കലും സെപ്റ്റംബര്‍ 23 ന് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കണമെന്നും ഇലക്ഷന്‍ സൂപ്രണ്ട് അറിയിച്ചു.

0 Comments